ശ്രീവല്ലഭന്റെ ഓര്‍മ്മക്കുറിപ്പുകള്‍....
വല്ലഭന് ബ്ലോഗും ആയുധം!
Saturday, 6 October 2007
ആനന്ദിന്റെ ബ്ലോഗിലേയ്ക്ക് സ്വാഗതം!
സുഹ്രുത്തെ,
വളരെ നാളത്തെ പരിശ്രമ ഫലമായിട്ടാണു് ഈ ബ്ലോഗിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. എന്നാല്‍ അരക്കൈ നോക്കാമെന്ന് തീരുമാനിച്ചു. വളരെ അധികം പറയാനുണ്ട്. ഏല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കട്ടെ.
സസ്നേഹം,
ആനന്ദ്
Newer Posts
Home
Subscribe to:
Comments (Atom)