സുഹ്രുത്തെ, വളരെ നാളത്തെ പരിശ്രമ ഫലമായിട്ടാണു് ഈ ബ്ലോഗിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. എന്നാല്‍ അരക്കൈ നോക്കാമെന്ന് തീരുമാനിച്ചു. വളരെ അധികം പറയാനുണ്ട്. ഏല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കട്ടെ. സസ്നേഹം,
എല്ലാവര്ക്കും താങ്ക്സുണ്ട്. പിന്നെയീ ഫാന്‍ ഫോളോയിങ് മുഴുവന്‍ ഇന്റെര്‍നാഷനല്‍ ആയതുകൊണ്ട് (പുളു, പക്ഷെ ഒത്തിരി ഫ്രണ്ഡ്സിനു മലയാളം അറിയില്ല) കുറച്ച് ഇങ്ഗ്ലീഷിലും എഴുതാമെന്ന് വിചാരിച്ചത്. പിച്ചവെച്ചു തുടങ്ങിയതെയുള്ളു. നിങ്ങളുടെയൊക്കെ എഴുത്തൊക്കെ നന്നായി പുടിച്ചു. 'കൊച്ചു'വും അന്ചല്കാരനും എല്ലാവരും...
പിന്നെയീ ബ്ലോഗന്മാരെ കണ്ടുപിടിക്കുന്നതെങ്ങനെയാണ്? അതുപോലെ എന്റെ രണ്ടാം ബ്ലോഗ് (ചൈനാകഥകള്‍), ഒന്നാം ബ്ലോഗിലേക്ക് എങ്ങിനെ ലിങ്ക് ചെയ്യും? പരിചയക്കാരുടെ സഹായം ഉപകാരമയിരിക്കും. വീണ്ടും പ്രോത്സാഹനം തരുക.....
7 comments:
ദൈര്യമായിട്ടു പറഞ്ഞൊ മാഷെ..
കേള്‍ക്കാന്‍ ഞങ്ങളുണ്ട്.
ആ വല്യ ഫോട്ടൊയുടെ സ്ഥാനത്തു ബ്ലോഗിന്റെ പേരും
പ്രൊഫൈലില്‍ കുഞ്ഞു ഫോട്ടൊയും കൊടുക്കുന്നതു നന്നായിരിക്കും..:)
ഞാനുമൊരു തുടക്കക്കാരനാണേ...
നന്ദി. സത്യം പറയാമല്ലോ, ശ്രമിച്ചു നോക്കി ഫൊട്ടോ ചെറുതാക്കാന്‍. അറിയില്ല. പഠിച്ചു വരുന്നതേയുള്ളു.
നവാഗതന് സുസ്വാഗതം.
എന്റെ വകേം ഇരിക്കട്ടെ ഒരു സ്വാഗതം.
ഒരു സംശയം.ഇങ്ങനെ എല്ലാ പോസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലും ഇടുമോ.ചുറ്റിപ്പോകും.. പറഞ്ഞില്ലാന്നു വേണ്ട :-)
എല്ലാവര്ക്കും താങ്ക്സുണ്ട്. പിന്നെയീ ഫാന്‍ ഫോളോയിങ് മുഴുവന്‍ ഇന്റെര്‍നാഷനല്‍ ആയതുകൊണ്ട് (പുളു, പക്ഷെ ഒത്തിരി ഫ്രണ്ഡ്സിനു മലയാളം അറിയില്ല) കുറച്ച് ഇങ്ഗ്ലീഷിലും എഴുതാമെന്ന് വിചാരിച്ചത്. പിച്ചവെച്ചു തുടങ്ങിയതെയുള്ളു. നിങ്ങളുടെയൊക്കെ എഴുത്തൊക്കെ നന്നായി പുടിച്ചു. 'കൊച്ചു'വും അന്ചല്കാരനും എല്ലാവരും...
പിന്നെയീ ബ്ലോഗന്മാരെ കണ്ടുപിടിക്കുന്നതെങ്ങനെയാണ്? അതുപോലെ എന്റെ രണ്ടാം ബ്ലോഗ് (ചൈനാകഥകള്‍), ഒന്നാം ബ്ലോഗിലേക്ക് എങ്ങിനെ ലിങ്ക് ചെയ്യും? പരിചയക്കാരുടെ സഹായം ഉപകാരമയിരിക്കും. വീണ്ടും പ്രോത്സാഹനം തരുക.....
:)
Hi Anand,
Enjoyed reading your Memoirs. It is well written. I dont know anything about this Blog business. But shall learn reading from your blog.
How are you?
Suseel
Post a Comment